പാലാ ടാക്സി ‍ഡ്രൈവേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കള്ള ടാക്സി സര്‍വീസ് പിടികൂടി പിഴയടപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: വ്യാപകമായി കള്ള ടാക്സി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ പാലാ ടാക്സി ‍ഡ്രൈവേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാ ജോയിന്‍റ് ആര്‍ടിഒയ്ക്ക് പരാതി നല്‍കി.

Advertisment

പരാതിയുടെ അടിസ്ഥാനത്തില്‍ എംവിഡി കള്ള ടാക്സി സര്‍വീസ് നടത്തിയിരുന്ന ഒരു വാഹനം പിടികൂടി 3000 രൂപാ പിഴ അടപ്പിക്കുകയും ചെയ്തു.

Advertisment