ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/kPf7Tf4YROpVTjrSzlfr.jpg)
കുറവിലങ്ങാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ ദേവാലയത്തില്‍ പ്രസിദ്ധമായ മൂന്ന് നോമ്പ് തിരുനാളിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍.
Advertisment
കോവിഡ് മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ചാണ് ഒരുക്കള്‍ നടത്തുന്നത്. തിരുനാളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ മുടങ്ങാതെ നടത്താനുള്ള ശ്രമങ്ങളാണ് ഇപ്പോഴുള്ളത്.
കോവിഡ്മാനദണ്ഡങ്ങള്‍ ഉറപ്പാക്കി തിരുനാള്‍ നടത്തുന്നത് സംബന്ധിച്ച് നേരത്തെ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗം ചേര്‍ന്നിരുന്നു.
ആറിന് രാവിലെ 6.45ന് തിരുനാളിന് കൊടിയേറും.
ഏഴ്, എട്ട്, ഒന്‍പത് തിയതികളിലാണ് തിരുനാള്‍. എട്ടിന് ഉച്ചകഴിഞ്ഞ് ഒന്നിനാണ് പ്രസിദ്ധമായ കപ്പല്‍പ്രദക്ഷിണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us