പെരുവ ശാന്തിപുരം പഴയംപള്ളില്‍ റിട്ട. എസ്ഐ പി.ജെ. കുര്യന്‍ നിര്യാതനായി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

പെരുവ:ശാന്തിപുരം പഴയംപള്ളില്‍ റിട്ട. എസ്ഐ പി.ജെ. കുര്യന്‍ (75) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ ത്രേസ്യാമ്മ ഏറ്റുമാനൂര്‍ മാക്കാട്ടില്‍ കുടുംബാംഗം. മക്കള്‍: ഷിന്റോ പി. കുര്യന്‍ (സിഐ ഓഫ് പോലീസ്, ക്രൈം ബ്രാഞ്ച്, തൊടുപ്പുഴ ഇടുക്കി), ഷാന്റോ പി.കുര്യന്‍ (അയര്‍ലന്റ്), ബെല്‍സണ്‍ പി. കുര്യന്‍ (മാനേജര്‍, ഫെഡറല്‍ ബാങ്ക്, ഒല്ലൂര്‍), പരേതനായ ഷിജോ പി.കുര്യന്‍.

Advertisment

മരുമക്കള്‍: സ്മിത സെബാസ്റ്റ്യന്‍ നമ്പീമഠം ചങ്ങനാശ്ശേരി (ദേവമാതാ കോളേജ്, കുറവിലങ്ങാട്), സിജിമോള്‍ ജോസഫ് ഏറന്‍കേരില്‍ കാസര്‍കോഡ് (യുകെ), ടിനി കാതറിന്‍ ജോയി ചേലപ്പാടന്‍, തൃശൂര്‍, പ്രിയങ്ക പൗലോസ് സംഗീതിക തിരുവാങ്കുളം.

Advertisment