കോട്ടയം ജില്ലയിലെ സിനിമാ തിയറ്ററുകളിൽ ഇന്ന് ഫസ്റ്റ് ഷോ മുതൽ 'ഹൃദയം' പ്രദര്‍ശിപ്പിച്ചു തുടങ്ങും

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: സി കാറ്റഗറി മാറിയതിനാൽ കോട്ടയം ജില്ലയിലെ സിനിമാ തിയറ്ററുകളിൽ ഇന്ന് ഫസ്റ്റ് ഷോ മുതൽ "ഹൃദയം " മിടിച്ചു തുടങ്ങുമെന്ന് സിനി തിയറ്റർ അസോസിയേഷൻ നേതാവ് ആൻ്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു.

Advertisment
Advertisment