കെമിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടി ശാന്തി. എസ്

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: കെമിക്കൽ സയൻസിൽ ഡോക്ടറേറ്റ് (അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നൊവേറ്റീവ് റിസർച്ച്, സി.എസ്.ഐ.ആർ - എൻ.ഐ.ഐ.എസ്.റ്റി തിരുവനന്തപുരം) നേടിയ ശാന്തി. എസ്, പാലാ പുലിയന്നൂർ ശാന്തി നിലയത്തിൽ എം. സുബ്രഹ്‌മണ്യദാസിന്റെയും ലക്ഷ്മിയുടെയും മകളും ബാംഗ്ലൂരിലെ റിസർച്ച് സയന്റിസ്റ്റ് ഡോ. കാമരാജിന്റെ ഭാര്യയുമാണ്.

Advertisment
Advertisment