അഖില കേരള ബാലജനസംഖ്യം കടുത്തുരുത്തി യൂണിയൻ വാർഷിക ആഘോഷം നടത്തി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കടുത്തുരുത്തി:അഖില കേരള ബാലജനസംഖ്യം കുത്തുരുത്തി യൂണിയൻ സ്ഥാപിതമായത്തിന്റെ ഇരൂപത്താം വാർഷികാഘോഷം നടത്തി. പെരുവ മണ്ണകുന്നിൽ നടത്തിയ വാർഷികാഘോഷം കോട്ടയം മേഘല ബാലിക വിഭാഗം കൺവിനർ ഡോണ ഡിക്സൺ ഉത്കാടനം ചെയ്തു.

Advertisment

യൂണിയൻ പ്രസിഡന്റെ ബേസിൽ ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തന പുരോഗതി രേഖ യൂണിയൻ രക്ഷാധികാരി ജോസ് രാഗാദരി അവധരിപ്പിച്ചു. യൂണിയൻ സേവന വിഭാഗം കൺവിനർ അബ്രാഹം റോബർട്ട് സഹകാരി ഫോറം കൺവിനർ ഡിക്സൺ തോമസ് അബ്രോഹം തോട്ടുപുറം ഷാജി കെ ജോസഫ് തുടങ്ങിവർ പ്രസംഗിച്ചു

യൂണിയൻ വാർഷികത്തോട് അനുബന്ധിച്ച് സംഘാംഗങ്ങൾക്കായി ചിതരചന മത്സരം നടത്തുന്നു. കടുത്തുരുത്തി, വൈക്കം നിയമസഭ മണ്ഡലങ്ങളുടെ പരീതിയിൽ വരുന്ന കടുത്തുത്തി യൂണിയതിൽ പെട്ട സംഘാംഗങ്ങൾക്കു പങ്കടുക്കാം. എൽ പി, യു.പി, ഹൈ സ്കൂൾ ഹൈയർസെക്കൻറി എന്നിവ ഭാഗങ്ങളിലായിരിക്കും മത്സരം.

എൽ.പി വിഭാഗത്തിന് ക്രയോൺസും മറ്റു വിഭാഗങ്ങൾക്കു ജലചായവും ഉപയോഗിയുള്ള കള്ളറിങ്ങ് മത്സത്മാണ് നടത്തുന്നത്. കോവിഡ് കാല ദൃശയങ്ങൾ എന്ന വിഷയത്തെ അസ്പതമാക്കി നടത്തുന്ന ഓൺലൈൻ കളറിങ്ങ് മത്സരത്തിന്റെ എന്‍ട്രികള്‍ ഫെബ്രുവരി ഇരുപത്തെട്ടിനു മുൻപായി അയക്കെണ്ടത്താണ്. കൂടുതൽ വിവരങ്ങൾക്ക്
ജോസ് രാഗാദ്രി : 97450 50300.

Advertisment