പാലാ മീനച്ചിൽ പരേതനായ വർക്കിയുടെ ഭാര്യ ഗ്രേസി നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: മീനച്ചിൽ പരേതനായ വർക്കിയുടെ ഭാര്യ ഗ്രേസി (78) നിര്യാതയായി. സംസ്ക്കാരം പിന്നീട്. പരേത മീനച്ചിൽ തുണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സജി (ബഹറിൻ), സാജൻ (കെഎസ്ഇബി, പാലാ), സിനി (യുഎസ്എ). മരുമക്കൾ: അനിലി ചിറയിൽ എടത്വാ (ബഹറിൻ), ജിൻസി കരോട്ടുപുള്ളോലിൽ, അരുവിത്തുറ (സെൻ്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് രാമപുരം), ഷാജി ഇടപ്പാടിയിൽ മുണ്ടക്കയം (യുഎസ്എ).

Advertisment
Advertisment