എംസി റോഡിൽ ഏറ്റുമാനൂർ-കുറവിലങ്ങാട് റൂട്ടിൽ പട്ടിത്താനത്ത് ലോറി ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കോട്ടയം:എംസി റോഡിൽ ഏറ്റുമാനൂർ-കുറവിലങ്ങാട് റൂട്ടിൽ പട്ടിത്താനത്ത് ലോറി ഓട്ടോയിൽ ഇടിച്ച് അപകടം. പട്ടിത്താനം കവലയിൽ ഗ്യാസ് ഏജൻസിക്കു സമീപം ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡൈവർ മരിച്ചു. കടപ്പൂര് കരിമ്പിൻ കാലാജംഗ്ഷനിൽ മുല്ലൂപ്പലത്ത് എം.എൻ ദിലിപ് (42) ആണ് മരിച്ചത്. പരേതരായ നീലകണ്ഠൻ നായർ വിലാസിനി ദമ്പതികളുടെ മകനാണ് ദിലീപ്. അവിവാഹിതനാണ്. സഹോദരങ്ങൾ: ജയകൃഷ്ണൻ, ഗിരീഷ്, ദീപ.

Advertisment
Advertisment