ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/87xL6kvRIOvgSn9VIxKo.jpg)
പാലാ:കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവച്ചു കേരള കോൺഗ്രസ് എമ്മില്‍ ചേർന്ന ആതിരമ്പുഴ ഐഎൻറ്റിയുസി സoസ്ഥാന കമ്മിറ്റി അഗം ബേബി ജേക്കബ്, പഴയമ്പള്ളി മഹിളാകോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകയുമായ മിനി മാത്യു ടീച്ചർ, കോൺഗ്രസ് മുൻ മണ്ഡലം സ്ക്രെട്ടറി സുലോചനൻ മണ്ണുശേരിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ മന്നാനത്തു നിന്ന് നിരവധി കോൺഗ്രസ് പ്രവർത്തകർ പാർട്ടി മെമ്പർഷിപ് സ്വീകരിച്ചു.
Advertisment
പാർട്ടി ചെയർമാൻ ജോസ് കെ മാണി നേതാക്കൾക്ക് മെമ്പർഷിപ് നൽകി സ്വീകരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ, മണ്ഡലം പ്രസിഡന്റ് ജോഷി ഇലഞ്ഞി, എൻ.എ മാത്യു, ഷിബു കുടുമ്പശേരി, നിഥിൻ ഏറ്റുമാനൂർ തുടങ്ങിയവർ പാർട്ടി ചെയർമാന്റെ വീട്ടിൽ പുതിയതായി എത്തിയ നേതാക്കളെ സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us