ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/pNAlkOw8ZlA6ty47NpsR.jpg)
പാലാ: മരത്തിൽ നിന്നും വീണു മരംവെട്ട് തൊഴിലാളി മരിച്ചു. മോനിപ്പള്ളി, മണിയാക്കുപാറ, കളരിക്കൽ ഗോപാലൻ കെ.കെ (പാപ്പു -68) ആണ് മരിച്ചത്. ഇന്നലെ പാലാ ചെത്തിമറ്റത്തു വെച്ച് ആണ് അപകടം ഉണ്ടായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Advertisment
ഭാര്യ: ഗീത ഗോപാലൻ. മക്കൾ: മനീഷ്, ജിനീഷ്, ജിഷ. മരുമക്കൾ: ബിന്ദു മനീഷ്, സാബു. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us