വന്ദേമാതരം വിഎച്ച്എസ്എസ് റിട്ട. അദ്ധ്യാപകൻ വെളിയന്നൂർ ശ്രീവിലാസം എം.എൻ മുരളീധരൻ പിള്ള നിര്യാതനായി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

വെളിയന്നൂര്‍: വെളിയന്നൂർ ശ്രീവിലാസം എം.എൻ മുരളീധരൻ പിള്ള - 86 (റിട്ട. അദ്ധ്യാപകൻ, വന്ദേമാതരം വിഎച്ച്എസ്എസ്) നിര്യാതനായി. ഭാര്യ: സുമതി പാലാ കടപ്പാട്ടൂർ പുറ്റുമഠത്തിൽ കുടുംബാംഗം.

Advertisment

മക്കൾ: എം. ശ്രീകുമാർ (അധ്യാപകൻ, വന്ദേമാതരം വിഎച്ച്എസ്എസ്), എം. ശ്രീകാന്ത്, ശ്രീലത എം (വെളിയന്നൂർ സർവീസ് സഹകരണ ബാങ്ക്), ശ്രീജിത് എം (ബഹ്റിൻ). മരുമക്കൾ: സവിത പി. ചന്ദ്രൻ (റവന്യു, പാലാ), എം.സി ശ്രീകുമാർ (സെക്രട്ടറി, എന്‍എസ്എസ് യുണിയൻ വൈക്കം), ലിൻസി (നഴ്സ്). സംസ്കാരം നാളെ വെള്ളിയാഴ്ച 3 മണിക്ക് വീട്ടുവളപ്പിൽ.

Advertisment