പാലാ പൊന്‍കുന്നം റോഡില്‍ പൂവരണിക്ക് സമീപം ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം; രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:പാലാ പൊന്‍കുന്നം റോഡില്‍ പൂവരണിക്ക് സമീപം ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. പൂവരണി വായനശാലയ്ക്ക് സമീപമാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്. കൂടുതല്‍ അത്യാഹിതങ്ങള്‍ ഉണ്ടായിട്ടില്ല. ആളുകളെ പരിസരത്തു നിന്നും മാറ്റി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

Advertisment

publive-image

Advertisment