ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/2zZtgqqZ0jm9hUbmF5g5.jpg)
പാലാ: ഇടമറ്റം വിലങ്ങുപാറ കൂറ്റനാല്‍ മുണ്ടാട്ട് പരേതനായ മാത്തച്ചന്‍റെ ഭാര്യ അന്നമ്മ മാത്യു (80) നിര്യാതയായി. വിളക്കുമാടം കൊല്ലംപറമ്പില്‍ കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 -ന് ഭരണങ്ങാനം സെന്‍റ് മേരീസ് പള്ളി സെമിത്തേരിയില്‍. മൃതദേഹം തിങ്കളാഴ്ച 5 മണിയോടെ വസതിയില്‍ കൊണ്ടുവരും. മക്കള്‍: ഷാജി (ഓസ്ട്രേലിയ), ഷെല്‍മ.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us