പട്ടികജാതി വനിതകൾക്കുള്ള കറവപ്പശുക്കളുടെ ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ തല വിതരണോദ്ഘാടനം നിര്‍വഹിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കോട്ടയം: സുഭിക്ഷ കേരളം 2021-22 പദ്ധതിയുടെ ഭാഗമായി ജീവനോപാധി നഷ്ടപെട്ട പട്ടികജാതി വനിതകൾക്കുള്ള കറവപ്പശുക്കളുടെ ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ തല വിതരണോദ്ഘാടനം അതിരമ്പുഴയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു.

Advertisment

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എൻ. ജയദേവൻ, അതിരമ്പുഴ വെറ്റിനറി സർജൻ സുജ ജോൺ, ഗ്രാമ പഞ്ചായത്തംഗം ജോജോ ആട്ടയിൽ എന്നിവർ നേതൃത്വം നൽകി.

Advertisment