കടപ്ലാമറ്റം ഇലയ്ക്കാട് ശകുന്തളാലയത്തില്‍ (പുതുപ്പറമ്പിൽ) പാർവതിയമ്മ (കൊച്ചുവു) നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കടപ്ലാമറ്റം: ഇലയ്ക്കാട് ശകുന്തളാലയം വീട്ടിൽ (പുതുപ്പറമ്പിൽ) പരേതനായ എം.പി ശങ്കരൻ നായരുടെ ഭാര്യ പാർവതിയമ്മ (കൊച്ചുവു - 92) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.

മക്കൾ: എം.എസ് മുരളീധരൻ നായർ, ശകുന്തള ദേവി. മരുമക്കൾ: മോഹൻ നായർ (കിഴകൊമ്പ്), ശ്രീദേവി (കുര്യനാട്, മുൻ പഞ്ചായത്ത് മെമ്പർ കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്).

Advertisment