പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി കാണണം; തോമസ് ചാഴികാടൻ എംപി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

ഏറ്റുമാനൂർ:കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ അടിസ്ഥാന പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു.

Advertisment

publive-image

കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാതല തിരിച്ചറിയൽ കാർഡ്, പ്രസ് സ്റ്റിക്കർ വിതരണവും,കലണ്ടർ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ബിജു ഈത്തിതറ അദ്ധ്യക്ഷത വഹിച്ചു.

publive-image

സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, ഖജാൻജി ബൈജുപെരുവ, സംസ്ഥാന സമിതി അംഗങ്ങളായ എ.ആർ രവീന്ദ്രൻ ഏറ്റുമാനൂർ,ബെയ്ലോൺ എബ്രഹാം എന്നിവർ പ്രസംഗിച്ചു.

Advertisment