പാലാ മുരിക്കുംപുഴ ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോൽസവം മാർച്ച് 7 ന്

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: മുരിക്കുംപുഴ ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോൽസവം മാർച്ച് 7 ന് തിങ്കളാഴ്ച ആഘോഷിക്കും. രാവില 4.30 ന് പള്ളിയുണർത്തൽ , 5 - ന് നിർമ്മാല്യ ദർശനം, 5.30 -ന് ഗണപതി ഹോമം, വിശേഷാൽ പൂജകൾ, വഴിപാടുകൾ, 8 - ന് പ്രഭാഷണം.

Advertisment

8.30-ന് പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരുന്നു. 10.15 ന് പൊങ്കാല നിവേദ്യം തുടർന്ന് പ്രസാദം ഊട്ട് എന്നിവയാണ് പരിപാടിയെന്ന് പ്രസിഡന്റ് അഡ്വ. പി.കെ.ലാൽ പുളിക്കകണ്ടം, ജനറൽ കൺവീനർ അഡ്വ. ബിനു പുളിക്കകണ്ടം, സെക്രട്ടറി രമേഷ് കുറ്റിയാങ്കൽ എന്നിവർ അറിയിച്ചു.

Advertisment