ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/QJYdiswifqw9U4ehS0JV.jpg)
കുറവിലങ്ങാട്: സിപിഐ തോട്ടുവാ ബ്രാഞ്ച് സമ്മേളനം കടുത്തുരുത്തി മണ്ഡലം സെക്രട്ടറിയേറ്റ് മെംബർ എം.എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.പി. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എൻ.എം മോഹനൻ, ലോക്കൽ സെക്രട്ടറി ജോജോ ആളോത്ത്, അസി. സെക്രട്ടറി പി.എൻ ശശി, കെ.കെ രാജൻ, പി.റ്റി രാജപ്പൻ, പി.എൻ തമ്പി, ജഗതമ്മ തമ്പി, എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.കെ രാജൻ (സെക്രട്ടറി) പി.എൻ തമ്പി (അസി. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us