ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/Li8IPXuRki7or9G8zkt4.jpg)
പാലാ:മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിൽ സർഗ്ഗോൽസവം 2021-22ന് പാലാ ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിച്ചു. പാലാ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ സിന്ധു മോൾ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
Advertisment
/sathyam/media/post_attachments/3OlWaD8Z74kt4pbNN4mb.jpg)
പ്രതിഭാ പുരസ്കാര വിതരണം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ്ജ് നിർവഹിച്ചു. പാലാ നഗരസഭാ കൗൺസിലർ ബിജി ജോജോ, റോയി ഫ്രാൻസിസ്, കെ.എസ് രാജു, സണ്ണി ഡേവിഡ്, കെ.ആർ പ്രഭാകരൻ പിള്ള, ജോൺസൺ പുളിക്കൻ, സി കെ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. താലൂക്കിലെ വിവിധ ലൈബ്രറികളിൽ 250ളോളം പ്രതിഭകളാണ് സർഗ്ഗോൽസവത്തിൽ പങ്കെടുക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us