ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/TWdS9h9EwYXelepvdBOH.jpg)
ഇടമറ്റം:കേരള സംഗീത-നാടക അക്കാദമിയുടെ "ഗുരുപൂജാ പുരസ്‌ക്കാരം" ആർട്ടിസ്റ്റ് ഇടമറ്റം സുകുമാരൻ നായർ സാറിന് (ഇടമറ്റം കെടിജെഎം എച്ച്എസിലെ മുൻ അദ്ധ്യാപകൻ) ലഭിച്ചു.
Advertisment
(നാടകം, ഡാൻസ് തുടങ്ങി വിവിധകലാരംഗത്ത് "ചമയം " എന്ന കലയിൽ ദീർഘകാലത്തെ മികവാർന്ന സേവനം പരിഗണിച്ചാണ് പുരസ്ക്കാരം.
സുകുമാരൻ സാർ അമച്ച്വർ നാടകരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വം ആണ്. അദ്ദേഹത്തിന് വളരെ വൈകിവന്ന ഒരു അംഗീകാരമാണിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us