ഉഴവൂർ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയും ഉഴവൂർ കൃഷി ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഭാരതീയ പ്രകൃതി കൃഷി ക്ലാസും കർഷക സദസും നാളെ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

ഉഴവൂർ:ഉഴവൂർ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയും ഉഴവൂർ കൃഷി ഭവനും സംയുക്തമായി നാളെ ചൊവ്വാഴ്ച 9:30ന് രാവിലെ അരീക്കര പി.ജെ സൈമൺ പൈമ്പലിൻ്റെ പുരയിടത്തിൽ വെച്ച് കർഷക സദസ്സും പ്രകൃതി കൃഷി ക്ലാസും നടത്തുന്നു.

Advertisment

ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.എം മാത്യു, അദ്ധ്യക്ഷ ഡോ സിന്ധു മോൾ ജേക്കബ്, മുഖ്യപ്രഭാഷണം ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുമായി ക്ലാസ് റിട്ടയർ കൃഷി ഓഫീസർ കെ.കെ ശ്രീകുമാർ, ആശംസകൾ; മരങ്ങാട്ടുപിള്ളി കൃഷി ഓഫീസർ ഡെന്നീസ് ജോർജ്ജ് (ഉഴവൂർ കൃഷി ഓഫീസ് ഇൻ ചാർജ്), സ്വാഗതം ലൈബ്രറി സെക്രട്ടറി എബ്രാഹം സിറിയക്ക്, കൃതജ്ഞത അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.ആർ രാജേഷ് എന്നിവർ നിര്‍വഹിക്കുന്നു.

Advertisment