ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/XmzQb6HHsQhOsvUO07wo.jpg)
കടുത്തുരുത്തി: കേരള കോൺഗ്രസ് എം കടുത്തുരുത്തി നിയോജക മണ്ഡലം നേതൃയോഗം മാർച്ച് 17 വ്യാഴാഴ്ച വൈകീട്ട് 3.30 ന് മരങ്ങാട്ടുപള്ളി സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് പി.എം മാത്യു ഉഴവൂർ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ടി.എ ജയകുമാർ എന്നിവർ അറിയിച്ചു.
Advertisment
പാർട്ടി മണ്ഡലം പ്രസിഡന്റ്മാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സഹകരണ ബാങ്ക് ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. പാർട്ടിയുടെ സംസ്ഥാന ജില്ല നിയോജകമണ്ഡലം ഭാരവാഹികൾ യോഗത്തിൽ സംബന്ധിക്കുന്നതാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us