ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/kChLUqIkK1AS9FgCAyLy.jpg)
വെളിയന്നൂര്‍:സിപിഐ (എം) വെളിയന്നൂർ ലോക്കൽ കമ്മറ്റി ഓഫീസ് നിർമ്മാണോദ്ഘാടനം ജില്ലാ സെക്രട്ടറി എ.വി റസ്സൽ നിർവ്വഹിച്ചു. സോണിയാ ഗോപി തൻ്റെ ഒരു മാസത്തെ ശമ്പളം നിർമ്മാണ ഫണ്ടിലേക്ക് സംഭാവന ചെയ്തു. ചടങ്ങിൽ ജില്ലാ കമ്മറ്റി അംഗങ്ങളായ സ, ലാലിച്ചൻ ജോർജ്, സജേഷ് ശശി, ഏരിയാ സെക്രട്ടറി പി.എം ജോസഫ്, വിജയകുമാർ, ഷാർലി മാത്യു, ലോക്കൽ സെക്രട്ടറി രാജേഷ് സി.കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us