റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/OUfsONZrHTxQ8QkK83Yz.jpg)
പാലാ:നെല്ലിയാനി ചെറുകര പരേതനായ സി.ടി തൊമ്മന്‍റെ (റിട്ട. എച്ച്എം ഗവ. യുപിഎസ്, പൂവരണി) ഭാര്യ മേരി തൊമ്മന്‍ (92) നിര്യാതയായി. പരേത കാഞ്ഞിരത്താനം കിഴക്കേകുറ്റ് കുടുംബാംഗമാണ്. സംസ്‌കാര ശുശ്രൂഷ നാളെ ശനിയാഴ്‌ച ഉച്ച കഴിഞ്ഞ് 2:30 ന് വീട്ടിൽ ആരംഭിക്കുന്നതും നെല്ലിയാനി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി കുടുംബകല്ലറയിൽ നടത്തപ്പെടുന്നതുമാണ്.
Advertisment
മക്കൾ: പയസ്, ബേബി, ഗ്രേസി, മാത്യൂ (മാനത്തൂർ), സിറിയക് (ഓസ്ട്രേലിയ), ക്ലാരിസ്, സിബി, ജോബ് (ഡൽഹി). മരുമക്കൾ: ആലിസ് സി പയസ് (എസ്ജെഎച്ച് ന്യൂഡല്‍ഹി), ജാൻസി പുത്തൻപുര വെളിച്ചിയാനി, പരേതനായ ജോണി വരകുകാലപറമ്പിൽ പൂഞാർ, ലിസി അഴകത്ത് കുറിഞ്ഞി, റാണി തോട്ടത്തിൽ മ്യാലിൽ കൂടരഞ്ഞി, സണ്ണി അരിമറ്റം വിളക്കുമാടം, ജെസ്സിയമ്മ ഇടമുഞ്ഞാട്ട് പാലക്കാട്ടുമല, ബീന ജോബ് നായ്പുരയിടം ചാത്തൻതറ (ഡിഡിയു ന്യൂഡല്‍ഹി)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us