ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/DL1QLBTy9ZMBGwBG4axO.jpg)
കടുത്തുരുത്തി: കെ റെയിൽ പദ്ധതിക്കെതിരെ പ്രതികരിച്ച കോൺഗ്രസ്സ് എംപിമാരെ പാർലമെന്റിനു മുൻപിൽ വച്ച് മോദി പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കടുത്തുരുത്തിയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് ബേബി തൊണ്ടാംകുഴി ഉദ്ഘാടനം ചെയ്തു.
Advertisment
മണ്ഡലം പ്രസിഡന്‍റുമാരായ പീറ്റർ മ്യാലിപ്പറമ്പിൽ, ലൂക്കോസ് മാക്കീൽ, എന്നിവരും പഞ്ചായത്ത് അംഗങ്ങളായ നോബി മുണ്ടയ്ക്കൽ ടോമി നിരപ്പേൽ, ബിനോയ് സ്കറിയാ, നേതാക്കളായ രാജു മൂപ്പനത്ത്, പി.വി തോമസ്, കെ.കെ ശശാങ്കൻ, കുര്യാക്കോസ് വടക്കേ ഓലിത്തടം, എം.എസ് സുരേഷ് കുമാർ, ശ്രീനിവാസ് കൊയ്ത്താനം, രാജു ലൂക്കോസ്, ജോജോ വഞ്ചിപ്പുര, ശരത് ശരാങ്കൻ, വിജയപ്പൻ ആരിശ്ശേരി, കുര്യൻ കൈതമറ്റം, ലൂക്കോസ് മൂർത്തിക്കൽ, സോജൻ ചാക്കോ, ഐ.ഡി ജോസ്, രാധാകൃഷ്ണൻ കോവിലകം, തോമസ് അരൂക്കുഴുപ്പിൽ, കെ.എ ശരി സുശീലൻ ഗോകുൽ നിവാസ് എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us