വെളിയന്നൂർ പാടശേഖരത്തിലെ കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡൻ്റ് സണ്ണി പുതിയിടം ഉദ്ഘാടനം ചെയ്തു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

വെളിയന്നൂര്‍:വെളിയന്നൂർ പാടശേഖരത്തിലെ കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡൻ്റ് സണ്ണി പുതിയിടം ഉദഘാടനം ചെയ്യുതു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജേഷ് ശശി, ജോമോൻ ജോണി, ജിൻസൺ, ജിനി, ബീന എന്നിവർ സന്നിഹിതരായിരുന്നു.

Advertisment
Advertisment