/sathyam/media/post_attachments/rAyZk3WKu7924RXUWMXI.jpg)
ഉഴവൂർ: പൂവത്തുങ്കല്‍ ഉതിരക്കല്ലുങ്കൽ ഒ.ജെ സ്റ്റീഫൻ (93) നിര്യാതനായി. ആദ്യകാല ആര്‍.എസ്.പി പത്തനംതിട്ട ജില്ല സെക്രട്ടറിയും അതിനുശേഷം കേരള കോൺഗ്രസ് എമ്മില്‍ ചേർന്ന് തൊഴിലാളി മേഖയിൽ വിവിധ ട്രേഡ് യൂണിയനുകളുടെ സെക്രട്ടറി ആയും കോട്ടയം പത്തനംതിട്ട ഇടുക്കി കൊല്ലം ജില്ലകളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലാളി വെൽഫയർ ബോർഡ് അംഗവുമായിരുന്നു.
സംസ്കാര ശിശ്രുഷ വ്യാഴാഴ്ച്ച മൂന്ന് മണിക്ക് വസതിയിൽ ആരംഭിച്ച് ഉഴവൂർ സെയിന്റ് സ്റ്റീഫൻ ഫോറോനാ പള്ളിയിൽ. തത്സമയസംപ്രേക്ഷണം ഉഴവൂർ ലൈവ് യൂടൂബ് ചാനലിൽ 12 പി.എം മുതൽ.
മക്കൾ: ബേബി, ജോയി, ലൂക്കോസ്, സുശീല ചുണ്ടമണ്ണിൽ (അടൂർ ), ജോർജ് (ഡൽഹി), ടൈറ്റസ് (ന്യൂസ്‌ലൻഡ്). മരുമക്കൾ: റോസമ്മ വെട്ടിയൊലിൽ (മണിമല), ഓമന, ചൊള്ളനാൽ പുത്തൻപുരക്കൽ (റാന്നി), സൂസമ്മ, പടനിലത്തു, ചിറ്റാർ (കാനഡ), പരേതനായ ജോർജ്കുട്ടി, ചൂണ്ടമണ്ണിൽ (അടൂർ), ലിസി, കുന്നകാട്ടു, മോനിപ്പള്ളി (ഡൽഹി), ടെസ്സി, അമ്മായികുന്നേൽ, താമരക്കാട്, (ന്യൂസ്‌ലൻഡ്). വെബ് ടെലികാസ്റ്റ്: ">
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us