ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/8p0oX0l079uJ0fcsceEH.jpg)
കോട്ടയം: ഏപ്രിൽ 9 ന് കോട്ടയത്തുനടക്കുന്ന കെഎം മാണി സ്‌മൃതിസംഗമത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ പോസ്റ്റർ പതിക്കൽ പരിപാടി കേരളാകോൺഗ്രസ് എം എരുമേലി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെയും പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്തിന്റെയും സാന്നിധ്യത്തിൽ മണ്ഡലം പ്രസിഡന്റും പാർട്ടി സീനിയർ നേതാവുമായ സ്കറിയാച്ചൻ ചെമ്പകത്തുങ്കൽ തുടക്കം കുറിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us