പാലാ സെന്‍റ് തോമസ് ഹൈസ്കൂള്‍ റിട്ട. അധ്യാപകന്‍ പി.എം ദേവസ്യ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: പാലാ സെന്‍റ് തോമസ് ഹൈസ്കൂള്‍ റിട്ട. അധ്യാപകന്‍ പി.എം ദേവസ്യ നിര്യാതനായി. ഉരുളികുന്നം പഴുകുന്നേല്‍ കുടുംബാംഗമാണ്. സംസ്കാരം ഏപ്രില്‍ ഒന്നിന് രാവിലെ 11 -ന് ഉരുളികുന്നം സെന്‍റ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍.

Advertisment
Advertisment