ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/ktZHMhEAeEAgnXmJvYso.jpg)
മരങ്ങാട്ടുപിള്ളി: വിയറ്റ്നാം സൂപ്പർ ഏർലി ബഡ് പ്ലാവുകളുടെ പുതിയ സ്റ്റോക്ക് മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗ്രീൻ ഗാർഡൻ ആശ്രമത്തിൽ എത്തിയിരിക്കുന്നു. പുതിയ നിരക്ക്: 60, 70, 80, 90 രൂപായ്ക്ക് 200, 250, 300 രൂപാ മാർക്കറ്റ് വിലയുള്ള പ്ലാവിൻ തൈകളാണ് സബ്‌സിഡി നിരക്കിൽ ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ വിതരണം ചെയ്യുന്നത്.
Advertisment
മൊത്തമായി വാങ്ങുന്നവർക്ക് സ്ഥലത്ത് എത്തിച്ചു നൽകും. വാഹനക്കൂലി അവരവർ വഹിക്കേണ്ടതാണ്. ഒന്നര വർഷത്തിനുള്ളിൽ വിയറ്റ്നാം സൂപ്പർ ഏർലി കായ്ഫലം തരുന്നു. പ്ലാവ് നടുവാൻ നല്ല സമയമാണ്. ഫോണ്‍: 9961400966, 9447182266, 9744378208.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us