പാലാ - പൊന്‍കുന്നം റോഡില്‍ പൈകയില്‍ കാര്‍ അപകടത്തില്‍ 2 മരണം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: പാലാ - പൊന്‍കുന്നം റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് 2 മരണം. പൈക സിഎസ്കെ പമ്പിനു സമീപമുണ്ടായ അപകടത്തില്‍ ഇടുക്കി ബൈസന്‍വാലി സ്വദേശി നാരായണന്‍, തിരിച്ചറിയാത്ത സ്ത്രീ എന്നിവരാണ് മരിച്ചത്.

Advertisment

ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍ പരിക്കേറ്റവരെ അതുവഴി വന്ന സ്വകാര്യ ബസിലാണ് ആശുപത്രിയിലെത്തിച്ചത്.

Advertisment