ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കരൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സ്മിതയുടെ ഭര്‍ത്താവ് പെരുമാട്ടിക്കുന്നേല്‍ ഗോപാലകൃഷ്ണന്‍ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: കഴിഞ്ഞ ശനിയാഴ്ച രാത്രി അന്തീനാട് ക്ഷേത്രത്തിനു സമീപം ഉണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. അന്തീനാട് പെരുമാട്ടിക്കുന്നേല്‍ ഗോപാലകൃഷ്ണൻ (50) ആണ് മരിച്ചത്. കരൂർ ഗ്രാമപഞ്ചായത്ത്‌ അന്തിനാട് വാർഡ്‌ മെമ്പർ സ്മിതാ ഗോപാലകൃഷ്ണന്റെ ഭർത്താവാണ്. സംസ്‍കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വീട്ടു വളപ്പിൽ.

Advertisment
Advertisment