എസ്എഫ്ഐ പാലാ ഏരിയാ സമ്മേളനം ഉഴവൂരിൽ ആരംഭിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

ഉഴവുർ: പുത്തൻ വിദ്യാഭ്യാസ നയങ്ങൾക്ക് എതിരെ പോരാട്ടം തുടരുന്ന കാലഘട്ടത്തിൽ എസ്എഫ്ഐ പാലാ ഏരിയാ സമ്മേളനം ഉഴവൂരിൽ ആരംഭിച്ചു. സമ്മേളനം എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ സോഹൻ ഉദ്ഘാടനം ചെയ്യും.

Advertisment
Advertisment