ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/s3OKPXitSH2sAusTzzeN.jpg)
വലയാ:വയലാ-വെമ്പള്ളി-കടപ്ലാമറ്റം റോഡിൽ വയലാ സുബ്രമണ്യ ക്ഷേത്തിന് സമീപം മെയിൻ റോഡിൽ അനധികൃതമായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അപകടം ഉണ്ടാക്കുന്നു.
Advertisment
സമീപത്തെ മണ്ണെടുപ്പ് കേന്ദത്തിൽ നിന്നും ടോറസ് ലോറിയിൽ കൊണ്ടുവന്ന മണ്ണ് ലോറിക്കാരൻ റോഡിൽ ഉപക്ഷിച്ച് കടന്നതാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഈ മൺ കൂനയിൽ തട്ടി രാത്രികാലങ്ങളിൽ ബൈക്ക് അപകടം ഇവിടെ പതിവാണ്. ഇവ എത്രയും വേഗം റോഡിൽ നിന്ന് മാറ്റണമെന്ന് അവശ്യപ്പെട്ട് വ്യാപാരി സംഘടനകളും നാട്ടുകാരും പോലീസിൽ പരാതി നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us