ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/2H9bFjN5PrsrP1QMgYNT.jpg)
കുറവിലങ്ങാട്: മോട്ടോർ വാഹനവകുപ്പ് നിയമങ്ങൾ ലംഘിച്ച് നിരത്തിലൂടെ നമ്പർ മറച്ച് വെച്ച് ടോറസ്, ടിപ്പർലോറികൾ ഓടുന്നു എന്നുള്ള വാർത്ത പുറത്ത് വന്ന് മിനിറ്റുകൾക്കുള്ളിൽ കോട്ടയം ജില്ലയിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന ആരംഭിച്ചു.
Advertisment
എല്ലാ പ്രധാന റോഡുകളിലും പരിശോധന ആരംഭിച്ചുവെന്നും നമ്പറുകൾ മറച്ച് വെച്ച് ഓടുന്ന ടിപ്പർ, ടോറസ് ലോറികൾ എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us