ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/NEZNKFiFEh5aD2my1k4y.jpg)
പാലാ: റബർ കർഷകർക്കുള്ള സബ്‌സിഡി മുൻകാല പ്രാബല്യത്തിൽ വിതരണം ചെയ്യണം. മഴയും, കാലാവസ്ഥാ വ്യതിയാനവും മൂലം കർഷകർ വളരെ ദുരിതത്തിലാണെന്നും അവരെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും സംസ്ഥാന സ്വതന്ത്ര കർഷക യൂണിയൻ ആവശ്യപ്പെട്ടു.
Advertisment
യോഗത്തിൽ പ്രസിഡൻ്റ് മൈക്കിൾ കാവുകാട്ട് അധ്യക്ഷത വഹിച്ചു. ജോണി പാലാ, എം.ബി കൃഷ്ണൻ നായർ, അപ്പച്ചൻ ചെമ്പൻകുളം, ക്യാപ്റ്റൻ ജോസ് കുഴികുളം, താഹാ തലനാട്, മഹേഷ് ചെറുകുന്നത്ത്, ജോളി തലച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു. ഈയിടെ ഉണ്ടായ കനത്ത മഴയിൽ കൃഷി നശിച്ച എല്ലാ കർഷകർക്കും നഷ്ടപരിഹാരം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us