കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 'മുക്തി' ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കുറിച്ചിത്താനം: കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 'മുക്തി' ക്ലബ്‌ ന്റെ ഉദ്ഘാടനം നടന്നു.

Advertisment

publive-image

മരങ്ങാട്ടുപി ള്ളി ജനമൈത്രി ബീറ്റ് ഓഫീസർ ആയ ബാബു പി.എസ് ഉത്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് സിന്ധു കെ.എന്‍, ജനമൈത്രി ഓഫീസർ ശ്യാം കുമാർ, പിങ്ക് പോലീസ് ഓഫീസർ ഉഷ എ.കെ, ഡി.ഐ സജി സദാനന്ദൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ പാർവതി കൃഷ്ണൻ, സന്തോഷ്‌ കുമാർ പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

publive-image

കുട്ടികളിലും യുവാക്കളിലും വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനായി കോട്ടയം ജില്ല പോലീസ് രൂപീകരിച്ച ക്ലബ്‌ ആണ് മുക്തി..

Advertisment