അഡ്വ. മോൻസ് ജോസഫ് എംഎൽഎയ്ക്കെതിരെ മോനിപ്പള്ളിയില്‍ എൽഡിഎഫ് പ്രതിഷേധ ധർണ്ണ നടത്തി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

മോനിപ്പള്ളി: ഉഴവുർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രധാന സ്ഥലമായ മോനിപ്പള്ളി ടൗണിന്റെയും പ്രാന്തപ്രദേശങ്ങളുടെയും വികസന പ്രവർത്തനങ്ങളിൽ സ്ഥലം എംഎൽഎ അഡ്വ മോൻസ് ജോസഫ് രാഷ്ട്രീയം കളിച്ച് വികസനത്തെ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് എൽഡിഎഫ് ബഹുജന ധർണ്ണ സമരം നടത്തി.

Advertisment

publive-image

സി.ആർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം സജേഷ് ശശി ധർണ്ണ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി.എം മാത്യു, എൽഡിഎഫ് നേതാക്കൾ, ഉഴവുർ ഗ്രാമപഞ്ചായത്ത് എല്‍ഡിഎഫ് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.

Advertisment