ഭരണങ്ങാനം മാറാമറ്റം ഇലക്ട്രിക്കല്‍സ് ഉടമ ഡെന്‍സില്‍ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

ഭരണങ്ങാനം: ടൗണിലെ ഇലക്ട്രിക്കല്‍ ഷോപ്പ് ഉടമ മേലമ്പാറ മാറാമറ്റത്തില്‍ ഡെന്‍സില്‍ (47) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ വ്യാഴം രാവിലെ 10 -ന് മേലമ്പാറയിലെ വീട്ടില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഭരണങ്ങാനം ഫെറോനാ പള്ളി സെമിത്തേരിയില്‍ സംസ്കാരം.

Advertisment

ഭരണങ്ങാനം ടൗണിലെ മാറാമറ്റം ഇലക്ട്രിക്കല്‍സ് ഉടമയായിരുന്നു. ഭാര്യ: ഷീന. മക്കള്‍: സാന്ദ്ര, റിച്ചു.

Advertisment