ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/1mBdilwrizbc5f0xrYJR.jpg)
പാലാ: നഗരത്തില്‍ സ്റ്റേഡിയം ജംഗ്ഷനിലെ ഇലക്ട്രിക് പോസ്റ്റില്‍ തീപിടുത്തം. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പോസ്റ്റില്‍ ചുറ്റിക്കെട്ടിയിരുന്ന കേബിളുകള്‍ക്കിടയിലാണ് തിപിടുത്തം ഉണ്ടായത്. ഉടന്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us