14 വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: 14 വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു. ഇടനാട് കിഴക്കേക്കര അജിത്തിന്റെ മകന്‍ അശ്വിന്‍ കെ അജിത്താണ് മരിച്ചത്. ഇടനാട് എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Advertisment
Advertisment