കുവൈറ്റ് പാസ്റ്റ് കോസ് മുൻ പ്രസിഡൻ്റും കേളി വാദ്യകല കുവൈറ്റ് കലാകാരനുമായ ആർ.സി കമലിന്‍റെ മാതാവ് പാലാ അരുണപുരം മുണ്ടമറ്റത്തിൽ എം.കെ ചിന്നമ്മ നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:അരുണപുരം  മുണ്ടമറ്റത്തിൽ എം.കെ ചിന്നമ്മ (75) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭർത്താവ്: കെ.പി രാധാകൃഷ്ണൻ (വിമുക്ത ഭടൻ). മക്കൾ ആർ.സി കവിത (പ്രിൻസിപ്പൽ, അരവിന്ദ വിദ്യാമന്ദിർ പള്ളിക്കത്തോട്), ആർ.സി കമൽ (കുവൈറ്റ് പാസ്റ്റ് കോസ് മുൻ പ്രസിഡൻ്റ്, കേളി വാദ്യകല കുവൈറ്റ് കലാകാരന്‍). മരുമക്കൾ സ്മിത എസ് നായർ എടാട്ട് (ചേർപ്പുങ്കൽ), പരേതനായ ഉല്ലാസ് (കൈലാസ് ബേക്കറി പാലാ).

Advertisment
Advertisment