ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/nZYzihG66761q9Gm8ovB.jpg)
കുറവിലങ്ങാട്: പാചക വാതക വില വർദ്ധനക്കെതിരെ സിപിഐ എം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച അടുപ്പുകൂട്ടി പ്രക്ഷോഭം കുറവിലങ്ങാട് പഞ്ചായത്തു ബസ്സ്റ്റാൻഡിൽ നടന്നു. പാർടി ലോക്കൽ സെക്രട്ടറി സദാനന്ദ ശങ്കർ ഉദ്ഘാടനം ചെയ്തു. ടൗൺ ബ്രാഞ്ചു അംഗം കെ ഗോപാലകൃഷ്ണൻ അധ്യക്ഷനായി.
Advertisment
ടൗൺ ബ്രാഞ്ചുസെക്രട്ടറി സി കെ സന്തോഷ്, ലോക്കൽ കമ്മറ്റിയംഗം അഡ്വ കെ രവികുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രണവ് ഷാജി, സോമനാഥൻ, പി എം ജോർജ്, അശ്വതി അനീഷ്, സുരേഷ് കല്ലറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us