ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/deeukVep9J5J0qRdCnmq.jpg)
പാലാ: ചലഞ്ചേഴ്സ് ബാസ്ക്കറ്റ്ബോൾ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മാസ്റ്റേഴ്സ് ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് പാലായിൽ മുൻസിപ്പൽ കൗൺസിലർ ബിനു പുളിയ്ക്കകണ്ടം ഉദ്ഘാടന കർമ്മം നിർവഹിച്ചു.
Advertisment
തങ്കച്ചൻ വിസിബ് വിശിഷ്ട്ടാതിഥിയായും, പാലാ നഗരസഭ വിദ്യാഭ്യാസ- കായിക വിഭാഗം സ്റ്റാൻ്റി കമ്മിറ്റി ചെയർമാൻ തോമസ് പീറ്റർ, കോട്ടയം ജില്ലാ ബാസ്ക്കറ്റ് ബോൾ അസോസ്സിയേഷൻ സെക്രട്ടറി ബിജു ഡി തേമാൻ, ഡോ: വി.സി.അലക്സ്, ജോൺ തോമസ് വടക്കൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സിബിസി പാലാ പ്രസിഡൻ്റ് സൂരജ് മണർകാട്, സെക്രട്ടറി ബിജു തെങ്ങുപള്ളി, ട്രഷറർ ബെന്നി ജോസഫ് എന്നിവർ നേതൃത്വം നല്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us