ജോസഫ് ചാമക്കാല കേരളാ സംസ്ഥാന ലാൻഡ് ഡെവലപ്പ്മെന്റ് കോപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ

author-image
Anoop v m kottayam
Updated On
New Update

publive-image

Advertisment

കോട്ടയം: ജോസഫ് ചാമക്കാലയെ കേരളാ സംസ്ഥാന ലാൻഡ് ഡെവലപ്പ്മെന്റ് കോപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

കെ എസ് സി (എം)ൽ ലുടെ രാഷ്ട്രീയ പ്രവേശനം, കെ എസ് സി (എം) എറണാകുളം ജില്ലാ പ്രസിഡന്റ്, കോട്ടയം ജില്ലാ പ്രസിഡന്റ്, കെ എസ് സി ( എം ) സംസ്ഥാന ജനറൽ സെക്രട്ടറി, ടെക്നിക്കൽ സ്റ്റുഡൻസ് കോൺഗ്രസ് ( എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി, കേരളാ കോൺഗ്രസ്‌ ( എം ) പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ്, തുടർച്ചയായി 25 വർഷം അയർക്കുന്നം ഗ്രാമപഞ്ചായത്ത് മെമ്പർ, 3 തവണ പഞ്ചായത്ത്‌ പ്രസിഡന്റ്‌, 28 വർഷം അയർക്കുന്നം സർവീസ് സഹകരണ ബാങ്ക് മെമ്പർ, 2 തവണ പ്രസിഡന്റ്‌, 2 തവണ കോട്ടയം ജില്ലാ ബാങ്ക് ബോർഡ്‌ മെമ്പർ, കോട്ടയം സർക്കിൾ സഹകരണ യൂണിയൻ മെമ്പർ, എന്നീ നിലകളിൽ പ്രവർത്തിച്ചു.

എക്കാലവും കെ എം മാണി സാറിനോടും ജോസ് കെ മാണി എംപിയോടും അടിയുറച്ച നിന്ന വ്യക്തി നിലവിൽ കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ആണ്.

Advertisment