ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/W4jYwLpklc972IKb6xLH.jpg)
പാലാ:പാലാ നഗരസഭയുടെയും മീനച്ചിൽ താലൂക്ക് വ്യവസായ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായ സംരംഭക ബോധവൽക്കരണ ശില്പശാല നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു.
Advertisment
വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു അദ്ദേഹം സംരംഭകത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിലൂടെയുള്ള നാടിന്റെ വികസനത്തേക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും സംസാരിച്ചു.
തുടർന്ന് നടന്ന സംരംഭക ബോധവൽക്കരണ ശില്പശാലയിൽ വ്യവസായ ഓഫീസർ സിനോ ജേക്കബ് മാത്യു ക്ലാസ് നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us