പെണ്ണമ്മ ജോസഫ് വനിതാ വികസന കോർപ്പറേഷൻ ബോർഡ് അംഗം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:കേരള വനിതാ വികസന കോർപ്പറേഷൻ ഭരണ സമിതി അംഗമായി പെണ്ണമ്മ ജോസഫ് പന്തലാനിയെ നിയമിച്ചു. മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും നിലവിൽ വനിതാ കോൺഗ്രസ് (എം) സംസ്ഥാന അദ്ധ്യക്ഷയുമാണ്.

Advertisment
Advertisment