സിബി തോട്ടുപുറം (പാലാ) ജനതാദൾ (എസ്) സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:സിബി തോട്ടുപുറം (പാലാ) ജനതാദൾ (എസ്) സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു. ജനതാദൾ ദേശീയ സമിതിയംഗം, എൽഡിഎഫ് പാലാ മുനിസിപ്പൽ കൺവീനർ, വ്യാപാരി വ്യവസായി സമിതി ഏരിയാ വൈസ് പ്രസിഡന്റ്, കിഴതടിയൂർ സര്‍വ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് മെമ്പര്‍ എന്നി നിലകളിൽ പ്രവർത്തിക്കുന്നു. പ്രമുഖ സിനിമാ നിർമ്മാതാവ് കൂടിയാണ് സിബി തോട്ടുപുറം.

Advertisment
Advertisment