റിട്ട. അദ്ധ്യാപിക ഇളംന്തോട്ടം വടക്കൻ മറിയക്കുട്ടി ജോസഫ് നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:ഇളംന്തോട്ടം വടക്കൻ ഈപ്പൻ സാറിൻ്റെ (വി.സി ജോസഫ്, റിട്ട. ഹെഡ്മാസ്റ്റർ, സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ പുറപ്പുഴ) ഭാര്യ മറിയക്കുട്ടി ജോസഫ് - 89 (റിട്ട. അദ്ധ്യാപിക, കവീക്കുന്ന് സെൻ്റ് അപ്രേം യു.പി.സ്കൂൾ) നിര്യാതയായി. പരേത രാമപുരം ഇടയോടിപ്പറമ്പിൽ കുടുംബാംഗമാണ്.

Advertisment

മൃതദേഹം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂക്ഷകൾ നാളെ ചൊവ്വാഴ്ച 11 മണിക്ക് വസതിയിൽ ആരംഭിച്ച് ഇളംന്തോട്ടം അന്തോനീസ് ബാവാ പള്ളി കുടുംബക്കല്ലറയിൽ.

മക്കൾ: ഡാൻ്റി ജോസഫ്, ഡാലിയ ബിജി. മരുമക്കൾ: ട്രീസ, വട്ടക്കുന്നേൽ, ആനക്കല്ല്, കാഞ്ഞിരപ്പള്ളി (ടീച്ചർ, കാർമ്മൽ പബ്ളിക്ക് സ്കൂൾ, പാലാ), ബിജി മാത്യു, കൊള്ളികുളവിൽ, കാരികുളം-കൂവപ്പള്ളി. പേരക്കുട്ടികൾ: അഥീന, റയൻ, റെമിൻ, രേഷ്മ, റിയ.

Advertisment