കാഞ്ഞിരപ്പള്ളി പാലമ്പ്ര പാറേക്കാട്ട് വടക്കേ മൊളോപ്പറമ്പിൽ കൂഞ്ഞൂട്ടി നൂറാം വയസില്‍ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

കാഞ്ഞിരപ്പള്ളി:പാലമ്പ്ര പാറേക്കാട്ട് വടക്കേ മൊളോപ്പറമ്പിൽ കൂഞ്ഞൂട്ടി പേരപ്പൻ (100) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ 9.30ന് സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.

Advertisment
Advertisment